Destined2seek
Human to God
Wednesday, 24 June 2020
ആഗ്രഹം
ആടാൻ മറന്ന ചുവടുകൾ
പാടാൻ മറന്ന പാട്ടുകൾ
കേൾക്കാൻ കൊതിച്ച കൊഞ്ചലുകൾ
കാണാൻ കൊതിച്ച കളികൾ
നേരമില്ലെനിക്കൊട്ടുമേ ഇതിനെല്ലാം
ഞാൻ എന്നിൽ തന്നെയലിഞ്ഞില്ലാതെയാകുന്നു
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment