ഉറക്കമില്ലാതെ കിടന്ന ആ ഇരുണ്ട രാത്രിയിൽ
കാതോർത്തു ഞാൻ എൻ ഗദ്ഗദങ്ങളെ
അവയിലേറിയ പങ്കുമെൻ ചെയ്തികളുടെ പിറപ്പുകൾ
ഓർക്കുവാൻ ശ്രമിച്ചു എന്റെ ഭൂതകാലത്തെ
ഓർക്കാൻ ഒന്നുമില്ലെന്നതോ മറവിയോ കാരണം
രാവിന് കൂട്ടായ് എങ്ങും അന്തകാരം മഹാന്തകാരo
അറിയുവാൻ എത്ര ശ്രമിച്ചെന്നിരുന്നാലും
കാതോർത്തു ഞാൻ എൻ ഗദ്ഗദങ്ങളെ
അവയിലേറിയ പങ്കുമെൻ ചെയ്തികളുടെ പിറപ്പുകൾ
ഓർക്കുവാൻ ശ്രമിച്ചു എന്റെ ഭൂതകാലത്തെ
ഓർക്കാൻ ഒന്നുമില്ലെന്നതോ മറവിയോ കാരണം
രാവിന് കൂട്ടായ് എങ്ങും അന്തകാരം മഹാന്തകാരo
അറിയുവാൻ എത്ര ശ്രമിച്ചെന്നിരുന്നാലും
അകലുന്നു എന്നിൽ നിന്നെന്റെ ജീവിതം
No comments:
Post a Comment