Tuesday, 7 July 2020

ശങ്കരൻ

എല്ലാം ഒന്നുമല്ലെന്നറിഞ്ഞു ശങ്കരൻ
കേവലമാം ചണ്ഡാളനിൽ നിന്നുപോൽ
അഹം വെടിഞ്ഞ ശേഷമേ ലഭിച്ചുള്ളൂ
സാക്ഷാൽ ശങ്കരനും ബ്രഹ്‌മത്തിൻ ദർശനം

No comments:

Post a Comment